Wednesday, July 27, 2011

തീരെ

തോര്‍ത്തി തീരെ
തലയിലെ വെള്ളം വറ്റെ വറ്റുംവരെ
എത്ര തോര്‍ത്തിയിട്ടും
തലയിലെ വിധി മാത്രം വറ്റുന്നില്ല
എത്ര നനഞ്ഞിട്ടും തലയിലെ
...തീ മാത്രം കെടുന്നില്ല .
എത്ര വളര്‍ന്നിട്ടും തലമാത്രം വളരാതെ
മലപോലെ ഭാവിച്ചു നില്‍പ്പാണ്

3 comments:

  1. ഇന്നുവരെ ആരും തോർത്തി ഉണക്കാത്ത ഭാവി,ഇന്നുവരെ ആരും തണുപ്പിച്ചിട്ടില്ലാത്ത ചൂടിനെ,ഈ കവിത ചലിപ്പിക്കുമൊ മിർസ?ഇല്ല!!ഇവി‌ടെ കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം

    ReplyDelete
  2. സൃഷ്ടിയുടെ പ്രദമഘട്ടത്തില്‍ തന്നെ തലവര, വിധി എന്നിവ ചാപ്പ കുത്തും പോലെ മായാത്ത വിധം രേഖപ്പെടുത്തി കഴിഞ്ഞു ആ വലിയ കലാകാരന്‍ പടച്ചവന്‍ . അതിനി മായ്ക്കാന്‍ ആവില്ല. കവിത ഇഷ്ടായി മിര്‍സ ഭായ്‌..

    ReplyDelete
  3. Ellavarum thorthi nokkunnundu ennu manassilayille?

    ReplyDelete