അനന്തമായഒരു സംശയം
അത് പിശാചാണ് ...
അനന്തമായ ഒരു ഉത്തരം
അത് ദൈവമാണ് ...
അനന്തമായ ഒരു കണ്ണീര്
അത് രണ്ടിനുമിടയിലെ
സൃഷ്ടികള്‍ ...
പുഞ്ചിരി മാലാഖ.. .
നെടുവീര്‍പ്പ് കാറ്റ്...
ദുഖം കാര്‍മേഘം ..
പിന്നെ ഒറ്റ ഇടിമിന്നലാല്‍
ആകാശവും ഭൂമിയും ഒന്നിക്കുന്ന
മഹാത്ഭുതം സ്നേഹം ...
അനന്തമായ ഒരു ഉത്തരം
ReplyDeleteഅത് ദൈവമാണ് ...
മിര്‍സ...
ReplyDelete