Tuesday, February 9, 2010

കാലം

കാലത്തെണീക്കണേ ....
കാലത്തില്‍ നില്‍ക്കണേ..
കാലമാവോളം കാക്കണേ....
കാലം കളയാതെ നോക്കണേ...
കലികാലമാണേ....
കവിയാതെ കുറയാതെ
കറപുരളാതെ നടക്കണേ...!

6 comments:

  1. കാലനെ നോക്കി കാലം കഴിക്കാതെ
    കാര്യം നോക്കി കുതിച്ചു പോവുക..

    ReplyDelete
  2. nalla chintha nalla chaaya pOleyaanu. unarvu tharum

    ReplyDelete
  3. വഴിയെ പോകാതെ ഒരു വഴിയേപോകാന്‍ നോക്ക്‌....മിസ്റ്റര്‍ വഴിപോക്കന്‍

    ReplyDelete